ഇന്ന് വൈകിട്ട് ആറിന് തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ ‘മഹാസാഗരം ‘നാടകം അരങ്ങേറും. പ്രശസ്ത കഥാകൃത്ത് വി ആർ സുധീഷ് രചന നിർവഹിച്ച നാടകം സംവിധാനം ചെയ്യുന്നത് പ്രശാന്ത് നാരായണനാണ്. വാസ്തുനികേത നിർമാണവും, പ്രശാന്ത് നാരായണൻ കളം അവതരണവും നിർവഹിക്കുന്നു. മലയാളത്തിന്റെ പ്രിയ എഴുത്തുകാരിൽ ഒരാളായ എംടിയുടെ വിവിധ കൃതികളിലെ കഥാപാത്രങ്ങളാണ് ഈ നാടകത്തിൽ ഒന്നിക്കുന്നത്.
Home പുഴ മാഗസിന്