മഹാകാവ്യം By സുധാകരന് മൂര്‍ത്തിയേടം - February 20, 2017 tweet മഹാസമുദ്രങ്ങളിൽ തല പോയ പങ്കായം കൊണ്ട്, മരുഭൂമികളിൽ ഒട്ടകത്തിന്റെ കുളമ്പുകൾ കൊണ്ട്, പർവ്വതച്ചുമരുകളിൽ കരിഞ്ഞ വൃക്ഷത്തലപ്പുകളാൽ അനന്ത വിശാലമായ ആകാശത്തിൽ അടയ്ക്കാ കുരുവിയുടെ കൊക്കു കൊണ്ട് എഴുതുന്ന കവിതകളെയാണ് മഹാകാവ്യങ്ങളെന്ന് പറയുന്നത്. അഭിപ്രായങ്ങൾ അഭിപ്രായങ്ങൾ