കെട്ട കാലത്തിൽ ഉറക്കം നടിക്കുന്ന മനുഷ്യരെ ഉണർത്താൻ ‘മഹാഗാന്തി തുറ’ എത്തുന്നു

 

സ്വപ്നേഷ് ബാബു ഒരുക്കുന്ന മഹാഗാന്തി തുറ എന്ന നാടകം മേയ് നാലിന് കണ്ണൂർ ടൗൺ സ്ക്വയറിൽ നടക്കും. കെട്ട കാലത്തിൽ ഉറക്കം നടിക്കുന്ന മനുഷ്യരെ ഉണർത്താനായിയാണ് പുതിയ നാടകം എത്തുന്നതെന്ന് നാടകത്തിന്റെ അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. പതിവ് നാടക കാഴ്ചകളിൽ നിന്നും വ്യത്യസ്തമായി പ്രേക്ഷകർക്ക് പുത്തൻ നടകാനുഭവം നൽകാനാണ് സംവിധായകന്റെയും ശ്രമം. കേരളത്തിൽ അങ്ങോളം ഇങ്ങോളം തെരുവുനാടകങ്ങളിലും മറ്റും തങ്ങളുടെ കഴിവ് തെളിയിച്ച ഒരു കൂട്ടം യുവാക്കളാണ് നാടകത്തിൽ അറങ്ങിലെത്തുന്നത്.സ്വപനേഷ് ബാബു തന്നെ ആണ് നാടകത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here