ഹിന്ദി കവിയത്രി മഹാദേവി വർമയെ ആദരിച്ച് ഗൂഗിളിന്റെ ഡൂഡിൽ. ആധുനിക കാലത്തെ മീര എന്നാണ് അവർ അറിയപ്പെടുന്നത്.കവി സ്വാതന്ത്ര്യ സമര സേനാനി, സ്ത്രീപക്ഷവാദി എന്നീ നിലകളിലെല്ലാം അറിയപ്പെടുന്ന മഹാദേവി 26 March 1907ൽ ഫറോകബാദിൽ ജനിച്ചു.മേരാ പരിവാർ ,ജിലു ,സൻസ്മരൻ എന്നിവയാണ് പ്രധാന കൃതികൾ. 11 September 1987 അന്തരിച്ചു
Home പുഴ മാഗസിന്