മഹാഭാരതത്തിന്റെ സ്വരൂപം, ആഖ്യാനപരമായ സവിശേഷതകള്‍, മഹാഭാരതത്തിന്റെ ചരിത്രപരമായ ഉള്ളടക്കം, മഹാഭാരതം ഉടലെടുത്ത ഭൗതികപരിസരം, കൃഷ്ണസങ്കല്‍പ്പത്തിന്റെ ചരിത്രപരമായ ഉള്ളടക്കം, മഹാഭാരതത്തിന്റെ ജീവിതദര്‍ശനം തുടങ്ങിയ പ്രമേയങ്ങള്‍ ഉള്ളടക്കമാകുന്ന സുനിൽപി ഇളയിടത്തിന്റെ മഹാഭാരതം പ്രഭാഷണ പരമ്പര. ഡിസംബര്‍ 23,24,25 തീയതികളില്‍ കൊല്‍ക്കത്തയില്‍ നടക്കുന്ന പരിപാടി സംഘടിപ്പിക്കുന്നത് കൊൽക്കത്ത കൈരളി സമാജമാണ്
Home പുഴ മാഗസിന്