രചനകള്‍ ക്ഷണിക്കുന്നു

മലയാളത്തിലെ പ്രമുഖ സാംസ്ക്കാരിക പ്രസിദ്ധീകരണമായ വൈ. എം. സി. എ ‘ കേരളയുവത’ മാസികയിലേക്ക് , കഥകള്‍, ലേഖനങ്ങള്‍ , കവിതകള്‍ എന്നിവ ക്ഷണിക്കുന്നു. രചനകള്‍ പത്രാധിപര്‍, വൈ. എം. സി .എ കേരളയുവത, തോട്ടും മുഖം പി. ഒ ആലുവ – 5 എന്ന വിലാസത്തില്‍ അയക്കുക .thomaspkodiyan@gmail.com എന്ന ഇ- മെയില്‍ വിലാസത്തിലും രചനകള്‍ അയക്കാവുന്നതാണ്.

അസോ. എഡിറ്റര്‍ കേരള യുവത വൈ. എം. സി. എ ക്യാമ്പ് സെന്റെര്‍ ആലുവ – 5 ഫോണ്‍ : 9946430050

Generated from archived content: news1_may10_12.html Author: ymca_keralayuvatha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English