എന്റെ….

ഗ്രാമപ്രകൃതിയും നാഗരികതയും തമ്മിലുളള സംഘർഷത്തിന്റെ കവിതകളാണിവ. കവി അവതരിപ്പിക്കുന്ന സൂക്ഷ്‌മവാങ്ങ്‌മയങ്ങളെ അഴിക്കാനും തന്റേതായ ഒരു കവിസമയത്തിലൂടെ പുനഃക്രമീകരിക്കാനും കഴിയുന്ന കുറെ കവിതകൾ. ആരുടേയും പകർപ്പല്ലാത്ത വിനുകൃഷ്‌ണന്റെ ഈ കവിതകൾ മനസ്സിന്റെ കാണാപ്പുഴകളിൽ കുളിച്ചു തുവർത്തിയ പ്രതീതിയാണ്‌ നേരുന്നത്‌. പുതിയ ലാവണ്യസിദ്ധാന്തം അവതരിപ്പിക്കുന്ന മുപ്പത്‌ കവിതകൾ.

വില – 40.00, പരിധി പബ്ലിക്കേഷൻസ്‌

Generated from archived content: book2_oct26_05.html Author: vinu_krishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English