ഒരു പൂവിന്റെ ജന്മം

പൂവിരിഞ്ഞു ഇന്ന് വീണ്ടും
നിന്നധര പൂവാടിയില്‍
പുത്തനോര്‍മ പുഞ്ചിരിച്ചു
ഇന്നലെകളിലെന്നപോലെ

പോയകാലം ഈവഴിയില്‍
കാല്പാടുകലെന്നപോലെ
കന്നിഴകളില്‍ നിന്നുതിരും
അസൃകനമെന്നപോലെ

പുഞ്ചിരിക്കും പൂവോരുനാള്‍
കാലടിയിലമര്‍ന്നിടുമോ
നിന്‍ കഴുതിന്നോമാനമാം
ഹാരമായ്‌ തീര്‍ന്നിടുമോ

Generated from archived content: poem2_dec12_11.html Author: vinod_chirayil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here