തുടകൾ

കട്ടച്ച

ചോരയാൽ

പോളീഷ്‌ ചെയ്‌തിരിക്കുന്നു

അവന്റെ തുടകൾ

ഒരു പതാകയ്‌ക്കും

ആ വിശ്വമില്ലാത്തത്ര

ചുവപ്പുണ്ടായിരുന്നു

അതിൽ

ഒടുക്കം

അവതന്നെ വേണ്ടിവന്നു

രക്തത്തിന്റെ

പതാകഭാഷ

പുറത്തുപറയാൻ.

(ഉദയകുമാറിനെ ഓർത്ത്‌)

Generated from archived content: poem1_dec2_08.html Author: vimeesh_maniyoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here