ഗുജറാത്ത്
കേരളത്തിലെ
അക്ഷരാഭ്യാസമില്ലാത്ത
ഒരു ജില്ലയാണ്
ഒരു ഭൂകമ്പത്തിനും ഇടയില്ല
ഒരു അനുസ്‌മരണത്തിനും വേദിയില്ല
ജീവിച്ചിരിക്കുന്നവരുടെ ബന്ധുക്കളോ
മരിച്ചവരുടെ
ശവകുടീരങ്ങളോ ഇല്ല
ഗുജറാത്ത്
ചെറിയ ഇന്ത്യയിലെ
വലിയ ഭൂരിപക്ഷമാണ്.
Generated from archived content: poem1_dec15_09.html Author: vimeesh_maniyoor