തീരനഷ്ടതിന്റെ തൂവല്‍ പൊഴിച്ച് പുതിയ ആകാശത്തെ തേടി കാലമാകുന്ന പക്ഷി ഇതാ പറന്നു പോകുന്നു.വരും കാലത്തേക്ക് കാത്തു വെക്കാന്‍ ഒരുപിടി ഓര്‍മകളും സമ്മാനിച്ചുകൊണ്ട്.കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും ഒരു വര്ഷം നമുക്ക് മുന്നിലൂടെ കടന്നു പോയി.അറിഞ്ഞും അറിയാതെയും നാം അതിന്റെ ഭാഗമായി .ഒരു പ്രവാസിയായി തന്നെ ഈ പുതുവര്‍ഷതെയും വരവേറ്റു. പൊഴിഞ്ഞു വീഴുന്ന ഇലകള്‍ക്കു കുറുകെയുള്ള നേരിയ പച്ചില ഞരമ്പുകള്‍ കണ്ടെതുകയാണ് നാമിവിടെ .ജീവിതപ്രാരാബ്ധഗളുമായി പ്രവാസജീവിതത്തിന്റെ ഇടുഗിയ വഴിത്താരയിലൂടെ മാത്രം നടക്കാന്‍ വിധിക്കപെട്ടവര്‍,ഇനിയും എങ്ങുമെത്താത്ത ജീവിതം പലപ്പോഴും നമുക്ക് നേരെ തിരിഞ്ഞു നില്‍ക്കുന്നു. ജീവിതത്തിലെ ഓരോ പുതുവര്‍ഷവും പ്രവാസിയായി വരവെല്‍കുംപോള്‍ അടുത്തത് നാടിലൊരു പുതുവര്‍ഷം എന്നുള്ളത് പലപ്പോഴും തന്റെ സ്വപ്നതില്ലേക്ക് ഒരു മുതല്‍കൂട്ട് മാത്രമാകുന്നു. കാലത്തിനൊത്തു കോലം കെട്ടി ജീവിതനടകതിന്റെ വലിയൊരു ഭാഗം മരുഭൂമിയിലെ ഇടുങ്ങിയ ഫ്ലാറ്മുരികളില്‍ കഴിച്ചുകൂടുന്നു. പോയവര്‍ഷം പലര്‍ക്കും സമ്മാനിച്ചത് ഒരുപിടി ഓര്‍മ്മകള്‍ മാത്രം. നമ്മെ വിട്ടു പിരിഞ്ഞ ഒരു പറ്റം പ്രവാസി സുഹൃത്തുക്കള്‍,അത് പോലെ എത്ര എത്ര സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ബഹ്‌റൈന്‍ സാക്ഷിയായി.ഇതിനിടെ ആക്രമണത്തിന്റെ ഒരു ബീകരമുഖം നാം കണ്ടു. കാലത്തിന്റെ ഈ അനതപ്രവാഹത്തില്‍ ബഹ്‌റൈന്‍ അനേകര്‍ക്ക് വിരുനൊരുക്കി .ഇനിയും എതിതീരത തന്റെ സന്ദര്സകരെയും കാത്തു ബഹ്‌റൈന്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്നു.
Generated from archived content: story1_jan31_13.html Author: vibi_sarath
Click this button or press Ctrl+G to toggle between Malayalam and English