കളർ

പ്രണയികളോട്‌

കണക്കു ചോദിക്കൂ

ഇല്ലാത്ത ചുംബനങ്ങൾ കൊണ്ടും

തീരാത്ത നുണകൾ കൊണ്ടും

അവർ പ്രണയത്തിന്റെ

ഖജനാവ്‌ നിറയ്‌ക്കും.

Generated from archived content: poem1_july4_08.html Author: vh_nishad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here