ലാന പ്രഗത്ഭരായ സാരഥികളുടെ പ്രയത്നം കൊണ്ടും എഴുത്തുകാരുടേയും സാഹിത്യ പ്രേമികളുടെയും സഹകരണം കൊണ്ടും അഭിമാനിക്കത്തക്ക ഒരു സാഹിത്യ സംഘടനയായി വളര്‍ന്നിരിക്കുന്നു. അമേരിക്കന്‍ മലയാളി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക, അമേരിക്കന്‍ മലയാളസാഹിത്യത്തെ വികസിപ്പിക്കുക എന്നീപ്രഥമ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി തന്നെയാണ് ലാനയുടെ പുതിയ ഭാരവാഹികള്‍ മുന്നോട്ടു പോകുന്നത്. ലാനയുടെ പ്രവര്‍ത്തനങ്ങളെ പറ്റി അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമുണ്ടെങ്കില്‍ ഭാരവാഹികളെ അറിയിക്കുന്ന പക്ഷം കണക്കിലെടുക്കുന്നതാണ്. വാസുദേവ് പുളിക്കല്‍ 516-749-1939, ഷാജന്‍ ആനിത്തോട്ടം 847-322-1181, ജോസ് ഓച്ചാലില്‍ 467-363- 5642, സാംസി കൊടുമണ് 516-270-4302, അബ്ദുള്‍ പുന്നയോര്‍ക്കുളം 586-944-1805.
Generated from archived content: news1_jan5_12âÂÂ.html Author: vasudev_pulickal