സംസ്‌ഥാനതല സാഹിത്യക്യാമ്പ്‌

ടി.ടി.ഐ.നെന്മാറ, സൊർബ പബ്ലിക്കേഷൻസ്‌, വർത്തമാനവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ ഡിസംബർ അവസാനവാരം പോത്തുണ്ടി ഡാമിൽ വെച്ച്‌ സംസ്‌ഥാനതല സാഹിത്യക്യാമ്പ്‌ നടത്തുന്നു. പ്രമുഖ സാഹിത്യകാരൻമാർ ക്ലാസെടുക്കും. സമകാലിക മലയാള ചെറുകഥ – കവിത എന്നതാണ്‌ ക്യാമ്പിന്റെ പ്രമേയം. പങ്കെടുക്കാൻ താൽപര്യമുളളവർ ഒരു രചനയും വ്യക്തിരേഖയും സഹിതം ഡിസംബർ 20ന്‌ മുമ്പ്‌ അയച്ചുതരേണ്ടതാണ്‌.

വിലാസംഃ

ക്യാമ്പ്‌ ഡയറക്ടർ,

സൊർബ പബ്ലിക്കേഷൻസ്‌,

അയിലൂർ. പി.ഒ.,

പാലക്കാട്‌-678510

ഫോൺഃ 9447315971, 9847789337, 9447630997.

Generated from archived content: varthakal1_nov17_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English