മണ്ണിര കലപ്പയോട് പറഞ്ഞത്‌ഃ-
ലായനിയെ പുനഃക്രമീകരിച്ചപ്പോൾ
Workout ആയത്;
Morphing-ന് വിധേയമായ
Newface-ുകൾ
കലപ്പ മണ്ണിരയോട് പറയുന്നത്‌ഃ-
പുതുക്കിയ സാമൂഹ്യനീതിയിൽ
സ്വപ്‌നങ്ങൾ deconstruct
ചെയ്യേണ്ടിവന്ന കർഷകൻ
അർത്ഥം മാറിയ വാക്കുകൾ പോലെ….
സന്ദേശംഃ-
അവസാനത്തെ അത്താഴത്തിൽ
വിഷം ചേർത്ത് മരിക്കുന്നവർക്ക്
തികച്ചും….
0% Interest-ൽ
1 New life…
Generated from archived content: poem1_jan6.html Author: v_sudheer_mukkam