രണ്ടു വരിക്കവിതകൾ

മാനം തെളിഞ്ഞാലെന്തു ഭംഗി

മനം തെളിഞ്ഞാലതിലേറെ ഭംഗി

സദ്‌സ്വാഭാവിയ്‌ക്ക്‌

സദ്‌ഭാവിയുണ്ട്‌

ചൊവ്വെ പോയാൽ

ചൊവ്വയിലുമത്താം

മുഖശ്രീയേക്കാൾ നന്ന്‌

അകശ്രീ.

ശ്രീമതിയ്‌ക്ക്‌

ശ്രീ മതിയോ?

പെണ്ണൊരു പുണ്യം

പെണ്ണിനു വേണം കൈപുണ്യം

ആളാവാൻ

ആളേറെ.

എന്തിനാണ്‌ പെൺ കൊച്ചേ

ഈ പൊങ്ങച്ചം?

Generated from archived content: poem1_july20_09.html Author: usman_iringattiri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English