ശേഷം

ശവക്കുഴിയിൽ ഞാനിത്തിരി സ്‌ഥലം ചോദിച്ചു

ഒഴിഞ്ഞ സ്‌ഥലത്തേയ്‌ക്കമ്മ, ഇളകിക്കിടന്നു!

ചങ്ങലക്കിലുക്കം കാറ്റിന്റെ കൂടെ-

യലയാത്ത മൃതഭൂവിലേയ്‌ക്ക്‌

ഒരു നാൾ വിധാദാവ്‌ വന്നെത്തും.

ചിരിച്ചാർക്കുന്ന തലകൾ തിരിച്ചാട്ടും

“എന്റെ മണ്ണ്‌……എന്റെ ശേഷം……

എന്റെ നടുവൊടിയുന്ന ശബ്‌ദം”

Generated from archived content: poem2_july24_09.html Author: unni_parathoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English