ജ്വാലയുടെ 13-​‍ാം അവാർഡ്‌

ജ്വാലയുടെ 13-​‍ാംത്തെ അവാർഡ്‌ (പാപ്പനംകോട്‌ പ്രഭാകരൻ സ്‌മരണാർത്ഥം) വ്യത്യസ്‌ഥ മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകിയവർക്ക്‌ ഇ-മെയിൽ വോട്ടിങ്ങിലൂടെ തിരഞ്ഞെടുക്കപ്പെട്ട പ്രഗത്ഭമതികളായവരെ ആദരിക്കലും, സാംസ്‌കാരിക സമ്മേളനവും.

അവാർഡ്‌ ജേതാക്കൾ

1) ശശിധരൻ നായർ (യു.എസ്‌.എ.) – പ്രവാസി കലാസാംസ്‌കാരികം

2) ശ്രീമതി കോമളം നായർ (ഡൽഹി) – ജീവകാരുണ്യം

3) ചുനക്കര രാമൻകുട്ടി (കേരളം) – കവിത 2010 “സഞ്ചാരി”

4) എൻ.കെ. ഭൂപേഷ്‌ ബാബു – രാഷ്‌ട്രീയം, ബിസിനസ്സ്‌

5) മനോജ്‌ മാളവിക – കല, സാംസ്‌കാരികം, ബിസിനസ്സ്‌

6) തമ്പി കരിക്കാട്ടൂർ (കേരളം) – ജ്വാല സാഹിത്യമത്സരം (ഒന്നാം സമ്മാനം)

7) സി.പി. കൃഷ്‌ണകുമാർ – 2010 മുംബൈ (ചെറുകഥാ സമാഹാരം)

8) സജീവൻ ഭാസ്‌കരൻ – അർജ്ജുന അവാർഡ്‌ ജോതാവ്‌ – കായികം

9) രാജൻ കടന്നപ്പള്ളി – നാടകപ്രതിഭ

10) എം.ജി. സ്‌റ്റീഫൻ – ജീവകാരുണ്യം, വ്യവസായം

11) ഉമ്മൻ ഡേവിഡ്‌ – വിദ്യാഭ്യാസരംഗം

12) കെ. വിജയകുമാർ നായർ – കല, വ്യവസായം

13) ബാബു അഗസ്‌റ്റിൻ – സ്‌മിത പബ്ലിക്കേഷന്റെ രണ്ടാമത്തെ പുസ്‌തക പ്രകാശനം “പടക്കപ്പൽ”.

ഈ സംരംഭം വിജയകരമാക്കാൻ അക്ഷരസ്‌നേഹികളും സഹൃദയരുമായ എല്ലാ മലയാളി സുഹൃത്തുക്കളേയും സാദരം ക്ഷണിച്ചുകൊള്ളുന്നു.

സ്‌ഥലം – കേരള ഹൗസ്‌, റയിൽവേ സ്‌റ്റേഷനു സമീപം, വാഷി, നവി മുംബെയ്‌.

തീയതിഃ 26&12&2010

സമയംഃ വൈകീട്ട്‌ 4 മണി

ജ്വാല ചീഫ്‌ എഡിറ്റർ – യു.എൻ. ഗോപി നായർ

അവാർഡ്‌ കമ്മറ്റി ചെയർമാൻ – കെ.ജി. വല്ലഭൻ

അവാർഡ്‌ കമ്മറ്റികൺവീനർ – കെ.എം. ലോറൻസ്‌

പ്രോഗ്രാം അവതാരകർ ഃ പി. ആർ. രാജ്‌കുമാർ & എസ്‌. ഹരിലാൽ.

Generated from archived content: news1_dec23_10.html Author: un_gopinair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here