എന്റെ കവിത
എന്റെ രക്തത്തിൽ പിറന്ന കവിത
എന്റെ ചുവന്ന രക്തത്തിൽ പിറന്ന കവിത
എന്റെ ചുവന്ന രക്തത്തിൽ പിറന്ന കറുത്ത കവിത
അതിനെ നിങ്ങൾ വെളുപ്പിക്കരുതെ.
Generated from archived content: poem3_oct29_10.html Author: umesh_nair