ഒത്തിരി നേരത്തെ എഴുന്നേറ്റ്,
ഇത്തിരി നേരത്തെ പുറപ്പെട്ട്
ഇത്തിരി കാശ് ലാഭിക്കുമ്പോൾ,
അതൊരു പ്രഭാത സവാരിയും
സായാഹ്‌ന സവാരിയും മാകുന്നു.!!
ജനത്തിന് ‘സവാരികൾ’ ഹരമാകുമ്പോൾ
ശരീരത്തിനൊരായാസം!
നമുക്കിനി ചെറിയ ഓരോ ദൂരവും നടക്കാം.
ഇനിയും ബസ്സ് ചാർജ്ജ് കൂട്ടുമ്പോൾ
വലിയ ദൂരവും നടക്കാം !!!
Generated from archived content: story1_dec23_08.html Author: sureesh_kanapilly