സുനിത സ്മാരക ചെറുകഥാഎൻഡോവ്‌മെന്റ്‌ 2002

സംസ്ഥാനതല സുനിത സ്മാരക ചെറുകഥാ എൻഡോവ്‌മെന്റിന്‌ രചനകൾ ക്ഷണിക്കുന്നു.

മലയാളത്തിലെ സ്‌ത്രീ എഴുത്തുകാരുടെ (35 വയസ്സിന്‌ താഴെ) പ്രസിദ്ധീകരിക്കാത്ത മികച്ച ചെറുകഥയ്‌ക്ക്‌ ടാസ്‌ക്‌ ഏച്ചിക്കൊവ്വൽ സംസ്ഥാനതലത്തിൽ സുനിത സ്‌മാരക ചെറുകഥാ എൻഡോവ്‌മെന്റ്‌ നൽകുന്നു.

പത്ത്‌ ഫുൾസ്‌കാപ്പിൽ കവിയാത്ത മൗലികരചനകളാണ്‌ അവാർഡിന്‌ പരിഗണിക്കുക. ആയിരത്തി ഒരുന്നൂറ്റി പതിനൊന്ന്‌ രൂപ (1111 രൂപായും) പ്രശസ്തി പത്രവും അടങ്ങുന്നതാണ്‌ അവാർഡ്‌.

സൃഷ്‌ടികൾ 2002 ഏപ്രിൽ 12ന്‌ മുൻപ്‌ താഴെക്കാണുന്ന വിലാസത്തിൽ ലഭിച്ചിരിക്കണം.

വിലാസം

പി.പി. ലിബീഷ്‌ കുമാർ ,

ചെയർമാൻ സുനിത സ്‌മാരക ചെറുകഥാ എൻഡോവ്‌മെന്റ്‌ കമ്മറ്റി,

ഏച്ചിക്കൊവ്വൽ, പിലിക്കോട്‌ പി.ഒ.,

കാസർഗോഡ്‌ ജില്ല,

പിൻ – 671 353.

ഫോൺ – 0498 – 561989.

Generated from archived content: sunitha.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here