എന്നും…

എഴുതപ്പെടാതെ പോകുന്ന

ഓരോ വരികൾക്കിടയിലും

കാണാതെ പോകുന്ന

ഓരോ കാഴ്‌ചപ്പൊരുളിലും

എന്നെ തിരയുന്നു

ഒരറിവാണ്‌ നീ…

ഓരോ മാത്രയിലും

ഞാൻ നീയായി

മാറുമ്പോൾ,

എന്നും അർത്ഥപൂർണ്ണമാവുന്നു

ഈ നിതാന്തസാന്നിധ്യം…

ഈ പനിനീർമഴ…

Generated from archived content: poem1_oct4_08.html Author: sumithra_kv

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English