ഓർമ്മകൾ

മാനസ മന്താരച്ചെപ്പിൽ ഞാനൊളിപ്പിച്ച സ്വപ്‌നങ്ങളെന്നെ

പിരിഞ്ഞുപോയി

ഏതോ വിമൂകമാം സന്ധ്യയിലെന്നെ പിരിഞ്ഞുപോയി.

കുങ്കുമം ചാർത്തിയ സന്ധ്യയെ ചുംബിച്ച സാഗരം

കണ്ടു ഞാൻ ഓർത്തുപോയ്‌

ആർദ്രമാം സന്ധ്യയിലെന്നെ പുണർന്നൊരു ലോലമാം

സ്‌നേഹത്തെ ഓർത്തുപോയി.

Generated from archived content: poem1_may9_11.html Author: subish_igr

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here