മുറിവേറ്റ ചില്ലയില്‍ ഒരു കുഞ്ഞുതൂവലിന് മിഴിനീര്‍ മണം പഴുത്ത പകലുകള്‍ ചുണ്ട് പൊള്ളിച്ചുകറ തീര്‍ത്തു കരയുന്ന കുഞ്ഞു പക്ഷിപുഴുവായി മാറിടും പുഴുകളൊക്കെഇഴയുന്ന ഇണചേര്‍ന്നുവരണ്ട മണ്ണില്ഇലയുടെ ഈരടികള്‍ മറന്നുപോംപുലരികള് പുതിയൊരു ബലിക്കു സാക്ഷിയായിപുതിയൊരു ബലിക്കു സാക്ഷിയായി……
Generated from archived content: poem2_feb27_16.html Author: sreerek_ashok