മിനിക്കവിത
നിലച്ചു പോയ
നിമിഷമെന്നേക്കും
വരച്ചു കാട്ടുന്നു
മരിച്ച വാച്ചുകൾ.
Generated from archived content: poem3_dec11_10.html Author: sivaprasd_palod
മിനിക്കവിത
നിലച്ചു പോയ
നിമിഷമെന്നേക്കും
വരച്ചു കാട്ടുന്നു
മരിച്ച വാച്ചുകൾ.
Generated from archived content: poem3_dec11_10.html Author: sivaprasd_palod
Click this button or press Ctrl+G to toggle between Malayalam and English