ഗാര്‍ഹികം
വീടോ?
അകവും പുറവുമില്ലാത്ത
ഒരു കോണ്‍ക്രീട്ടു സ്ലാബ്
അലാറത്തോടുകൂടി മാത്രം
ഉറങ്ങി എഴുന്നേല്‍ക്കുന്ന
പരാതിപ്പെട്ടി
സംശയം
ഇലയ്ക്കും മുള്ളിനും
കേടില്ലാതെ
എങ്ങിനെയാണ്
ഒരു കവിത എഴുതുക?
Generated from archived content: poem1_aug8_11.html Author: sivaprasd_palod
Click this button or press Ctrl+G to toggle between Malayalam and English