ഒറ്റവരിക്കവിതകള്‍

*പൂ തന്നു തുടങ്ങി ,മുള്ളില്‍ ഒടുങ്ങി

*മനസ്സ്,കൂട് മറന്ന കിളി

*എന്റെ മരുഭൂമി നിറയെ നിന്റെ മൗനം

*മനസ്സിലൊരു ചാലായി നിന്റെ മൂര്‍ച്ച

*ഓരോ നിമിഷവും ഓരോ നരകമാണ്

*ഈ ജന്മത്തെ മഹത് പ്രതിമകള്‍ വരും ജന്മത്തിലെ കാക്കകള്‍

*പാലമരത്തിലേക്ക് കുടിയേറി ,പ്രണയം

*നിനക്ക് വേണ്ടെങ്കില്‍ പിന്നെ എന്നെ എനിക്കും വേണ്ട,

Generated from archived content: poem1_nov7_13.html Author: sivaprasad_palod

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English