അഴക്‌

മയിലിന്റെ അഴകിൽ മേക്കപ്പില്ല

മേയ്‌ക്കപ്പിടാൻ മോഹമില്ല

ഉടയോൻ നൽകിയ യഴകിൻ മേൽ

മതിമറന്നാടുന്നു മടിയാതെ

പീലിവിടർത്തിയാട്ടം കണ്ടാൽ

അഴകിൻ വർണ്ണമേറിടുന്നു.

കുയിലിൻ പാട്ടിന്‌ ഗുരുവുമില്ല

ഗുരുവേ തേടിയലയാനില്ല

കുയിലിൻ പാട്ടിന്നീണം കേട്ടാൽ

എവിടെയെന്ന്‌ കാതോർക്കും.

Generated from archived content: poem3_oct12_09.html Author: sivan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here