രണ്ട്‌ കവിതകൾ


ആത്മവൃത്താന്തം

നരയും ക്ലാവും പിടിക്കാത്ത
നിന്നെക്കുറിച്ചുളള ചിന്തയിൽ
കുന്തിച്ചിരു,ന്നെനിക്ക്‌
അകാല നരവന്നു, പെണ്ണേ!


പ്രേയസി

അവളുറങ്ങുമ്പോളെനിക്ക്‌ പേടിയാണ്‌.
അവളുടെ സ്വപ്‌നത്തിലെങ്ങാൻ അവൻ
കടന്നു വന്നാലോ?

Generated from archived content: poem1_apr15_08.html Author: shybin_t

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here