ചില കാഴ്‌ചകൾക്ക്
പൗരഷത്തിന്റെ മട്ടകോൺ,
ചിലപ്പോൾ,
എന്നും വരികൾക്കിടയിൽമാത്രം
വായിക്കപ്പെട്ടുവരുന്ന
സ്‌ത്രീത്വത്തിന്റെ ബൃഹത്‌കോൺ
പലപ്പോഴും കണ്ണടച്ചുപോകുമ്പോൾ
കാഴ്‌ചകൾ നപുംസകത്തിന്റെ
ന്യൂനകോണിലൂടാവുന്നു.
Generated from archived content: poem2_april27_09.html Author: shiva_prasad