രക്തസാക്ഷികളുടെ ശവകുടീരങ്ങളിലും..
അതിജീവനത്തിന്റെ കൊടികളിലും..
എന്റെ ചോരയിലും ഒരേ നിറമായിരുന്നു..
വിപ്ലവംമെഴുതിയ മഷികളിലും..
വായിച്ചറിഞ്ഞ കണ്ണുകളിലും..
പകലിലെ അവസാനത്തെ സൂര്യനും..
രാത്രിയുടെ ആദ്യത്തെ ചന്ദ്രനും..
ഒരേ നിറമായിരുന്നു.
Generated from archived content: poem1_mar10_11.html Author: shameer_pattarumadom