നിശാനക്ഷത്രം

നിദ്ര പറന്ന്‌-

നിലാവിലലിഞ്ഞ്‌,

സ്വപ്നം നെയ്ത്‌-

വിയർപ്പിൽ കുതിർന്ന്‌,

ഗ്രീഷ്മ വേനലിൽ-

നിറഞ്ഞ മഴയായ്‌,

നക്ഷത്രങ്ങൾ

മേഘക്കണ്ണാടിയിൽ

അനശ്വര പൂക്കളാകുന്ന

ശലഭനിമിഷത്തിൽ

കൃഷ്ണമണികളെന്തേ;

പരസ്പരം മൊഴിയുന്നു,

‘എനിയ്‌ക്കും നിനക്കുമെന്ത്‌?’

Generated from archived content: nisanaxatram.html Author: shaju_master

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here