മഞ്ഞകൊന്ന

കൊന്നമരം മഞ്ഞ ചാര്‍ത്തിയ നാളില്‍
മഞ്ഞവെയിലായ് എന്‍ മുഖത്ത്
വന്ന നേരം
അന്നേരം കുരുവി പാടിയെതെന്താണ്?
കൊന്നപ്പൂവേ…
മഞ്ഞവര്‍ണ്ണം കാണുവാനായ്
നിന്നെ തേടി ഇന്നു വരും
മഞ്ഞപ്പക്ഷീ…

Generated from archived content: poem1_apr12_13.html Author: shaji_kodasseri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here