വഴിമാറ്റങ്ങൾ

സ്വപ്‌നങ്ങൾ മുഴുവനും

ഹൃദയത്തിലെത്തുന്നത്‌

പറന്നുപറന്ന്‌

പലവിധ വർണ്ണങ്ങളിൽ

പലപല വഴികളിലൂടെയും.

ഒഴിഞ്ഞുപോകുന്നത്‌,

ചിറകുകരിഞ്ഞ്‌

അരിച്ചരിച്ച്‌

ഒരേയൊരു കറുകറുത്ത ചായത്തിൽ

ഒരേയൊരു വഴിയിലൂടെയും.

Generated from archived content: vazhimattangal.html Author: shafi_k

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English