വിചിത്രകഥകൾ

വ്യത്യസ്‌തങ്ങളായ പല ആശയങ്ങൾ അടങ്ങിയ ചെറിയ ചെറിയ സംഭവങ്ങളെയാണ്‌ വിചിത്രകഥകളായി ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്‌. കുട്ടികളുടെ മാനസികവും ബുദ്ധിപരവുമായ കഴിവുകൾ വികസിക്കുന്നതിന്‌ ഈ കഥകൾ ഉപകരിക്കുമെങ്കിൽ ഞങ്ങൾ സംതൃപ്‌തരാണ്‌. കുട്ടികൾക്കെന്നപോലെ മുതിർന്നവർക്കും ഈ കഥകൾ ഇഷ്‌ടമാകുമെന്ന്‌ ഞങ്ങൾ കരുതുന്നു.

വിചിത്രകഥകൾ (ബാലസാഹിത്യം)

കെ.മുകുന്ദൻ

പബ്ലിഃ ബാലസാഹിത്യസമിതി, കൊടുങ്ങല്ലൂർ

വില – 20 രൂപ

Generated from archived content: sep24_book.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English