2003-ലെ സുനിത സ്‌മാരക ചെറുകഥാ എൻഡോവ്‌മെന്റിന്, യുവകഥാകൃത്തുക്കളിൽ നിന്നും (സ്‌ത്രീ&പു) മൗലീകവും പ്രസിദ്ധീകരിക്കാത്തതുമായ സൃഷ്‌ടികൾ ക്ഷണിക്കുന്നു.
1111 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ചെറുകഥ പത്ത് ഫുൾസ്‌കാപ്പിൽ കവിയരുത്.
സൃഷ്‌ടികൾ ലഭിക്കേണ്ട അവസാന തീയതി ഃ സെപ്‌റ്റംബർ 25.
വിലാസംഃ
പി.പി. ലിബീഷ്‌കുമാർ,
സെക്രട്ടറി,
സുനിത സ്‌മാരക ചെറുകഥാ എൻഡോവ്‌മെന്റ് കമ്മറ്റി,
പീലിക്കോട് പി.ഒ.
കാസർഗോഡ് ജില്ല,
പിൻ – 671 353.
ഫോൺ – 0498 – 261989.
Generated from archived content: sep11_vartha2.html