കേരളവും തമിഴ്‌നാടും തമ്മിൽ ഒരു വ്യത്യാസവുമില്ല. എല്ലായിടവും ഒരുപോലെ തന്നെയാണ്. ഹിന്ദുവും മുസ്ലീമും തമ്മിലൊന്നും യാതൊരു വഴക്കുമില്ലാത്ത എല്ലാവരും ഒത്തൊരുമയോടെ ജീവിക്കുന്ന ഒരു പുതുവത്‌സരമാണ് നമുക്ക് ഉണ്ടാകേണ്ടത്.
വെടിവെയ്പുകളും ബോംബുകളും ഇല്ലാതെ എല്ലാവരും സഹോദരൻമാരായി കഴിഞ്ഞാൽ നാട് നന്നാവും. ഈ പുതുവത്‌സരം അങ്ങനെയുളളതാവട്ടെ.
Generated from archived content: ayyappan.html Author: selvaraj