അപരിചിതര്‍

അപരിചിതനെക്കുറിച്ചോര്‍ക്കാന്‍
സമയമിള്ളിവിടാര്‍ക്കും
എന്നെയും എന്റെതിനെ കുറിച്ചും
ഓര്‍ക്കണമിന്നെനിക്ക്
അപരിചിതനെക്കുറിച്ചോര്‍ക്കാന്‍
സമയമില്ലിന്നെനിക്കും
ആരാണ് അപരിചിതന്‍? ആരൊക്കെയാണ് അപരിചിതര്‍?
ആത്മാവുപൊലുമിന്നെനിക്കപരിചിതം

Generated from archived content: poem1_feb6_12.html Author: sayuj_othayoth

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English