സപ്പോർട്ട്‌

വാതിലുകൾ

ജനലുകളെ നോക്കി

അടക്കം പറയുന്നതും

മാടി വിളിക്കുന്നതും

കട്ടിളകൾ കാണുന്നുണ്ട്‌

കേൾക്കുന്നുണ്ട്‌, അറിയുന്നുണ്ട്‌…

എന്നിട്ടും

ഒരുവാക്കും, ഒരാളോടും

അത്‌ പറയുന്നില്ല.

Generated from archived content: poem3_april23_11.html Author: sathar_aadur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here