ഇണകൾ

മഴയോട്‌

പുഴയും

പുഴയോട്‌

മഴയും

സത്യം

ചെയ്‌തുപറഞ്ഞത്‌

ആദ്യാനുഭവമാണെന്നാണ്‌.

Generated from archived content: poem2_sept22_08.html Author: sathar_aadur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here