ഇരുട്ടിലൂടെ
തട്ടിതടഞ്ഞ് വീഴാതെ,
തപ്പിതടയാതെ,
നടക്കാനുള്ള
അവന്റെ ആ കഴിവുണ്ടല്ലോ!
പേരിനൊരു
കള്ളനാണെങ്കിലും
സമ്മതിച്ചുകൊടുക്കുകതന്നെവേണം.
Generated from archived content: poem2_oct15_10.html Author: sathar_aadur