മരണവീടുകൾ

മരിച്ചവരെ

കാത്തിരിക്കുന്നവീടുകളിലേക്ക്‌

അവർ കടന്നുവരുമ്പോൾ

മൂക്കുമുട്ടെതിന്ന്‌

ഏമ്പക്കംവിട്ട്‌

പല്ലിന്റിട കുത്തുന്നവരാണല്ലൊ

ഉന്മറത്തും

കസേരകളിലും

എന്നും എതിരേൽക്കാനായി ഇരിക്കുന്നത്‌……

Generated from archived content: poem2_feb21_11.html Author: sathar_aadur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here