സുനാമി

കടൽ

കരയിൽ

കിടക്കുന്നതു കണ്ടു

ഉടുതുണിയില്ലാത്ത

പെൺകോലങ്ങൾ

നഗ്‌നനാരികൾ…

പല തിരകളും

വെള്ളമിറക്കി തിരിച്ചു പോയി

പക്ഷേ,

ഒരി തിര

കാമവെറിപൂണ്ട

ഒരു ആൺതിര

ആവേശത്തോടെ

ആർത്തിരമ്പി

ഒരു കുതിപ്പ്‌……

Generated from archived content: poem2_april4_11.html Author: sathar_aadur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here