പ്രാർത്ഥന

നിന്റെ

മുഖത്തിന്‌

സൗന്ദര്യം വർദ്ധിച്ചത്‌

എന്റെ

കണ്ണുകളുടെ പ്രാർത്ഥനകൊണ്ടാണ്‌

അതിന്റെ നോട്ടം

അധികരിച്ചതിന്‌ ശേഷമാണ്‌……

Generated from archived content: poem2_apr9_10.html Author: sathar_aadur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here