തിരക്കുള്ള
പ്രൈവറ്റ് ബസ്സിൽ
രാവിലേയും
വൈകുന്നേരവും കയറി
തിക്കിതിരക്കി
മുന്നിൽചെന്ന് മോണിംഗിന്
കോളേജ്‌കുമാരിമാരുടെ
പെർഫ്യൂം സുഗന്ധവും
ഈവനിംഗിന്
ഉദ്വോഗം കഴിഞ്ഞു വരുന്ന
ചേച്ചിമാരുടെ
വിയർപ്പുമണവും പിടിച്ച്
മുട്ടിയുരുമ്മി നിൽക്കുമ്പോൾ
കിട്ടിയിരുന്ന ത്രില്ലും സുഖവും
ഫസ്‌റ്റ് നൈറ്റിനുണ്ടാകില്ലെന്ന്
തറപ്പിച്ചു പറയുന്ന
ചില കൂട്ടുകാർ എനിക്കുമുണ്ട്.
Generated from archived content: poem1_july26_10.html Author: sathar_aadur