നോക്കൂ
ഈ കാമുകൻമാർ ചെയ്യുന്നത്
പ്രണയം
പൊതിഞ്ഞു കൊണ്ടുനടക്കുന്ന
ഉടയാടകൾ
അവർ എത്രപെട്ടെന്നാണ്
അഴിച്ചു മാറ്റുന്നത്?
Generated from archived content: poem1_feb26_10.html Author: sathar_aadur
നോക്കൂ
ഈ കാമുകൻമാർ ചെയ്യുന്നത്
പ്രണയം
പൊതിഞ്ഞു കൊണ്ടുനടക്കുന്ന
ഉടയാടകൾ
അവർ എത്രപെട്ടെന്നാണ്
അഴിച്ചു മാറ്റുന്നത്?
Generated from archived content: poem1_feb26_10.html Author: sathar_aadur