ഡാർവിന്
തെറ്റുപറ്റി
മനുഷ്യന്റെ
മുൻഗാമികൾ
കുരങ്ങൻമാരൊന്നുമല്ല;
ഓന്തുകളാണ്.
അല്ലെങ്കിൽ
നീയും
ഞാനുമൊക്കെ
ഇങ്ങനെ നിറം മാറില്ലായിരുന്നു….
Generated from archived content: poem1_dec30_10.html Author: sathar_aadur
ഡാർവിന്
തെറ്റുപറ്റി
മനുഷ്യന്റെ
മുൻഗാമികൾ
കുരങ്ങൻമാരൊന്നുമല്ല;
ഓന്തുകളാണ്.
അല്ലെങ്കിൽ
നീയും
ഞാനുമൊക്കെ
ഇങ്ങനെ നിറം മാറില്ലായിരുന്നു….
Generated from archived content: poem1_dec30_10.html Author: sathar_aadur