ആദ്യം
അച്ചൊട്ടി
പിന്നെ കള്ളനും
പോലീസും പിന്നെ
കൊച്ചം കുത്തി
അഞ്ചാം കല്ല്
അതിനിടയില്‍
കുഞ്ഞുഞ്ഞി വെച്ചും
കളിക്കാറുണ്ട്
അപ്പോള്‍
ഞങ്ങളുണ്ടാക്കുന്ന വീടുകളില്‍
ശരിക്കും
മാതൃകാദമ്പതികളായിട്ടാണു
ഞങ്ങള്‍ കഴിഞ്ഞിരുന്നത്.
Generated from archived content: poem4_apr9_14.html Author: sathar_aadhoor
Click this button or press Ctrl+G to toggle between Malayalam and English