ഫ്രണ്ട്ഷിപ്പ്

ഞാന്‍
തന്നതൊരു
നനുത്തമഞ്ഞുകണം

നീ
സമ്മാനിച്ചത്
ഒരു തീനാമ്പ്

ഒരുമിച്ചിരുന്ന്
തീകാഞ്ഞിട്ടും
ഒരു ചായ പോലും
നാം കുടിച്ചില്ല

Generated from archived content: poem2_may16_14.html Author: sathar_aadhoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here