മാറണമെന്നുണ്ട്
പാര്‍ട്ടി
പറയണമെന്നുണ്ട്
പോക്ക് ശരിയല്ലെന്ന്
താക്കീത്
ചെയ്യണമെന്നുണ്ട്
കുത്തും
കൊലയും നന്നല്ലെന്ന്
നിറുത്തണമെന്ന്
ശബ്ദിച്ച്
ഇറങ്ങിപ്പോരണമെന്നുണ്ട്
പക്ഷേ
ഒരുപേടി
വല്ലാത്തൊരു ഭയം
“ക്വട്ടേഷന്‍ കൊടുത്താലോ
ഈ പാര്‍ട്ടിക്കാര്‍…?
Generated from archived content: poem2_june18_12.html Author: sathar_aadhoor
Click this button or press Ctrl+G to toggle between Malayalam and English